spark 2.0

സമ്മർ ക്യാമ്പിന്റെ പന്ത്രണ്ടാം ദിവസം

  • KEEN  |  
  • 20 May 2023  | 
  • Siva Prasad

05/04/2023 spark 2.0 അവധി കാല സമ്മർ ക്യാമ്പിന്റെ പന്ത്രണ്ടാം ദിവസമായ ഇന്ന് പാർട്ടി ഗെയിംസിന്റെ ഭാഗമായി treasure hunt നടത്തി വെറുക്കയുണ്ടായി. അതു നടത്തിയത് കരിമടം കോളനിയിൽ വെച്ച് തന്നെ ആയിരിന്നു. 9 മണിക്ക് ഇന്റർൻസും കോർഡിനേറ്റർസും സഹായ മത പള്ളിയിൽ വന്നു. അവിടെന്നു treasure hunt വേണ്ടി ഉള്ള ക്ലൂസ് എല്ലാം prepare ചെയ്‌തു എന്നിട് കരിമടത്തേക് പോയി. കുട്ടികൾ എല്ലാം മത്സര ബുദ്ധിയോടെ തന്നെ ഇതിൽ പങ്കെടുത്തു. ഓരോ ക്ലൂങ്ങളും വളരെ മനോഹരമായി കണ്ടെത്തി. രാവിലെയും ഉച്ചക്കും ഉള്ള വെയിലിനെ ഒന്നും വക വെക്കാതെ അവരവരുടെ ടീമിന് പോയിന്റ് നേടി കൊടുക്കാൻ ആയി ഓരോ കുട്ടികളും പരിശ്രമിച്ചു. ആദ്യത്തെ ക്ലൂ റെഡ് ടീം ആണ് കണ്ടെത്തിയത്. അതിന്റെ ഇടയ്ക്ക് ഉള്ള ക്ലൂസ് 4 ടീമും മാറി മാറി കണ്ടെത്തി. ആദ്യത്തെ 9 ക്ലൂ കണ്ടു പിടിച്ചതിനു ശേഷം അവർക്ക് ബ്രേക്ക്‌ കൊടുത്തു ലാസ്റ്റ് ക്ലൂ കണ്ടു പിടിക്കുനത്തിന് മുൻപ്. ബ്രേക്കിനു ശേഷം അവർക്ക് കൊടുത്ത ക്ലൂ കണ്ട് പിടിക്കൻ എല്ലാരും പരിശ്രമിച്ചെങ്കിലും ക്ലൂ കണ്ടെത്തി പച്ച പട ഇന്നത്തെ മത്സരത്തിൽ വിജയികളായി 500 പോയ്ന്റ്സ് കരസ്ഥമാക്കി. 1 മണിയോടെ മത്സരം അവസാനിച്ചു, എല്ലാരും പിരിഞ്ഞു പോയി.

PHOTO STORY

The smile on their f...

The coronavirus put the world on pause. A group that suffered greatly were the

LATEST NEWS

awake

Awareness Session on Drug Abuse Con...

Interactive session by Fourth Wave Foundation educates students on causes,...

An awareness session on drug abuse and harmful habits was conducted yesterday at the

awake

Insight for Innovation Enriches Dhy...

A Day Filled with Life Skills, Interactive Games, and Joyful...

As part of the vibrant Dhyuthi 2K26 Summer Camp, the team from Insight for Innovatio

Shelter

Dhyuthi 2K26 Summer Camp Launched w...

Young minds come together for a journey of creativity, confidence,...

The much-awaited Dhyuthi 2K26 Summer Camp commenced with great enthusiasm, bringing