spark 2.0

സമ്മർ ക്യാമ്പിന്റെ പതിനൊന്നാം ദിവസം

  • KEEN  |  
  • 20 May 2023  | 
  • Siva Prasad

05/04/2023 spark 2.0 അവധി കാല സമ്മർ ക്യാമ്പിന്റെ പതിനൊന്നാം ദിവസമായ ഇന്ന് ബ്ലൂ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 9:30 യോടെ മോർണിംഗ് assembly വളരെ മനോഹരമായി നടത്തിവരുക ഉണ്ടായി; പ്രാർത്തനയും,ന്യൂസും , റിപ്പോർട്ടും കൂടാതെ നല്ല ഒരു മോർണിംഗ് ടോക്ക് അവർ എല്ലാവർക്കും കൊടുത്തു. മെഡിറ്റേഷൻ കൂടി കഴിഞ്ഞതിനു ശേഷം കഴിഞ്ഞ ദിവസം മികച്ച പ്രകടനം കാഴ്ചാ വെച്ച കുട്ടികൾ ബാഡ്ജ് വിതരണം ചെയ്‌തു .കഴിഞ്ഞ ദിവസത്തെ സ്കോർ വായിച്ചപ്പോൾ ബ്ലൂ ടീം ആയിര്നു ഒന്നാം സ്ഥാനം, ഗ്രീൻ ടീം രണ്ടാം സ്ഥാനം റെഡ് മൂന്നാം സ്ഥാനം, യെൽലോ നാലാം സ്ഥാനം. 10മണിയോടെ മോർണിംഗ് ക്ലാസ്സ്‌ തുടങ്ങി. 11 മണിയുടെ ബ്രേക്കിന് ശേഷം ഹെൽത്ത്‌ ആൻഡ് hygiene കുറിച്ച് ക്ലാസ്സ്‌ എടുക്കാൻ നാഷണൽ ഹെൽത്ത്‌ മിഷന്റെ ഭാഗമായ ശ്രീമതി സുനിത വന്നിരുന്നു. വളരെ നല്ല ഒരു ക്ലാസ്സ്‌ ആയിരിന്നു. കുട്ടികൾ അവർ പുതിയ കര്യങ്ങൾ പഠിച്ചതായി അറിയിച്ചു. 1മണിക്ക് ലഞ്ച് ബ്രേക്കിനു ശേഷം പാർട്ടി ഗെയിംസ് കളിപിച്ചു. ഇന്നത്തെ ഗെയിംസ് കൂട്ടികൾടെ തിങ്കിങ് ലെവൽ ടെസ്റ്റ്‌ ചെയ്യാൻ ഉള്ളത് ആയിരിന്നു. 3:30യോടെ ദേശീയ ഗാനത്തോടെ ഇന്നത്തെ ക്യാമ്പ് അവസാനിച്ചു.കുഞ്ഞുങ്ങൾ പോയതിനു ശേഷം spark 2.0വിന്റെ ടീച്ചേഴ്സും കോർഡിനേറ്റർസും കൂടി review meeting നടന്നു. മീറ്റിംഗ് കഴിഞ്ഞ് ഇന്ന് കുറച്ചു നേരം റിഹേഴ്സൽ ഉണ്ടായിരുന്നു.

PHOTO STORY

The smile on their f...

The coronavirus put the world on pause. A group that suffered greatly were the

LATEST NEWS

Shelter

UACT ‘Youth in Action’ Internsh...

A meaningful culmination marked by reflections, feedback, and vibrant student...

The conclusion ceremony of the UACT Youth in Action Field Internship Programme was c

Shelter

Don Bosco Veedu Celebrates World NG...

A celebration of service, solidarity, and the joyful spirit of...

Don Bosco Veedu, Trivandrum celebrated World NGO Day on 27 February 2026 with a vibr

Shelter

Pilot Study Conducted in the Bund C...

Data-driven initiative launched in Kunnukuzhy and Pattom wards to understand...

A pilot study was successfully conducted in the Bund community under Kunnukuzhy and