Global Hand Washing Day

Don Boco Nivas observed global hand wash day

  • Shelter  |  
  • 17 Oct 2023  | 
  • Abhijith T.K
Mr. Muhammad Nizan explaining different methods of washing hands.

ഒക്ടോബർ 15, Global Hand Washing ദിനമായി ആചരിച്ചു. ഡോൺ ബോസ്ക്കോ നിവാസിലെ കുട്ടികൾക്കായി ഈ ദിനത്തിന്റെ പ്രത്യേകതയും, ആവശ്യകതയും സംബന്ധിച്ചു പ്രത്യേക ബോധവത്കരണ ക്ലാസുകൾ നൽകി. വിവിധ കളികളിലൂടെയും, ക്ലാസ്സുകളിലൂടെയും കുട്ടികൾക്ക് മനസിലാകുന്ന വിധത്തിൽ Mr. മുഹമ്മദ് നിസ്സാൻ, Mr. ജോസഫ്. P.ജോയി, Mr. പ്രണവ്. U. P. (Internship students) എന്നിവർ ഈ ബോധവത്കരണ പരിപാടിക്ക് നേതൃത്വം നൽകി. Mr. Immanuel silas ഈ പ്രോഗ്രാമിൽ കുട്ടികളുടെ കൂടെ ഉണ്ടായിരുന്നു.

PHOTO STORY

The smile on their f...

The coronavirus put the world on pause. A group that suffered greatly were the

LATEST NEWS

awake

Navajyothi Student Retention Progra...

Empowering students to stay in school, dream bigger, and shape...

As part of the Weekend Camp under the UPLIFT Project, Navajyothi – Student Retenti

Shelter

'Insight' Cultural Programme Celebr...

An evening of mime, music, and meaningful performances inspires self-discovery...

On 27 June 2026, Nivas Shelter Home organized "Insight," a vibrant cultural programm

Shelter

Nivas Observes Anti-Drug Day with I...

Thought-provoking skit by Nivas boys highlights the importance of a...

On 26 June 2026, Nivas Shelter Home observed International Anti-Drug Day with a mean