Don Bosco Nivas observed world Blood Donor Day

"The joy of giving is immeasurable, especially when it saves a life."

  • Shelter  |  
  • 9 Jul 2023  | 
  • Emmanuel Silas
Roshan (Intern) taking session on importance of donating blood.

ഇന്ന് ജൂൺ 14 ലോക രക്തദാന ദിനം ഡോൺ ബോസ്ക്കോ നീവാസിലെ കുട്ടികൾക്ക് വേണ്ടി ലോക രക്തദാന ദിനത്തിന്റെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. മിസ്റ്റർ റോഷൻ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. തുടർന്ന് ലോകാ രക്തദാന ദിനത്തിന്റെ ആവശ്യകതയും അതിന്റെ ചരിത്രവും മിസ്റ്റർ ഇമ്മാനുവൽ സൈലസ് കുട്ടികളെ വായിച്ചു കേൾപ്പിച്ചു. മാസ്റ്റർ ജോജോ , രക്തദാനം കൊണ്ട് നമുക്ക് വ്യക്തിപരമായി ഉണ്ടാകുന്ന ഗുണങ്ങളെപ്പറ്റി കുട്ടികളുമായി സംവദിച്ചു.

PHOTO STORY

The smile on their f...

The coronavirus put the world on pause. A group that suffered greatly were the

LATEST NEWS

Impact

Farewell Celebration for the 2024...

An emotional gathering filled with gratitude, cultural celebrations, and unforgettable...

The farewell program for the 2024–26 batch was successfully organized yesterday at

Shelter

A Heartfelt Farewell to Revered Fat...

A memorable evening of gratitude, celebration, and heartfelt goodbyes marked...

Don Bosco Nivas Bids Warm Farewell to Beloved Fathers A heartfelt farewell progra

awake

DHYUTHI 2K26 Ends on a Joyful Note

Concluding ceremony at Manacaud witnessed vibrant performances, prize distribution, and...

The concluding ceremony of “DHYUTHI 2K26” Summer Camp was held at Sahayamatha Ch