Awake Skill Centre

അന്താരാഷ്ട്ര വനിതാ ദിനത്തിൽ MSK നഗറിലെ വനിതകൾക്കായി ഡോൺബോസ്കോയുടെ സ്നേഹസമ്മാനം

  • KEEN  |  
  • 24 Mar 2023  | 
  • Siva Prasad
കാർത്തിക തിരുനാൾ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി. ജോറ്റില ഉദ്ഘാടനം ചെയ്യുന്നു

MSK നഗർ:
ഡോൺ ബോസ്കോ വീട് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 19ന് വൈകുന്നേരം 5.30 മണിക്ക് എം.എസ്.കെ നഗറിൽ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു.

ശ്രീമതി.അഡ്വ: മനോചിത്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ.അൻമി തെരേസ ( ഡോൺ ബോസ്കോ ) സ്വാഗതം പറഞ്ഞു.

കാർത്തിക തിരുനാൾ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ
ശ്രീമതി. ജോറ്റില ഉദ്ഘാടനം നടത്തി.

“നാല് ചുവരുകൾക്കുള്ളിൽ മാത്രം ഇരുന്ന് സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെച്ച് മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്ന കാലം കടന്നുപോയി. നാം ഇനി എങ്കിലും നമുക്ക് വേണ്ടി ജീവിക്കുകയും നമ്മുടെ ആഗ്രഹങ്ങൾക്കും ലക്ഷ്യത്തിനും വേണ്ടി പ്രാപ്തരാവുകയും വേണം എന്ന് പ്രിൻസിപ്പൽ ആഹ്വാനം ചെയ്തു”

തദവസരത്തിൽ ഡോൺ ബോസ്കോ Awake Skill Centre ന്റെ ഭാഗമായ ടൈലറിംഗ് ക്ലാസ് ഔദ്യോഗികമായി

ഫാദർ സജി ഇളമ്പശ്ശേരിയിൽ
( ഡയറക്ടർ ഡോൺബോസ്കോ വീട് & ചൈൽഡ് ലൈൻ)

ശ്രീ.മനോജ്
(MSK അസോസിയേഷൻ സെക്രട്ടറി)
ശ്രീമതി. ദീപ്തി
(MSK നഗർ) എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു .

വനിതാ ദിനത്തോടനുബന്ധിച്ച് ഡോൺബോസ്കോ എജു സെന്ററിലെ കുട്ടികളും വനിത കൂട്ടായ്മയും മനോഹരമായ കലാപരിപാടികൾ അവതരിപ്പിച്ചു.

സോഷ്യൽ വർക്കർ
ശ്രീ.ശിവപ്രസാദ് ആർ. റ്റി യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ്
MSK നഗർ മഹിളാ യൂണിറ്റ് പ്രതിനിധി
ശ്രീമതി. രാജിമോൾ
നന്ദി പറഞ്ഞു പരി അവസാനിച്ചു.

PHOTO STORY

The smile on their f...

The coronavirus put the world on pause. A group that suffered greatly were the

LATEST NEWS

awake

Navajyothi Student Retention Progra...

Empowering students to stay in school, dream bigger, and shape...

As part of the Weekend Camp under the UPLIFT Project, Navajyothi – Student Retenti

Shelter

'Insight' Cultural Programme Celebr...

An evening of mime, music, and meaningful performances inspires self-discovery...

On 27 June 2026, Nivas Shelter Home organized "Insight," a vibrant cultural programm

Shelter

Nivas Observes Anti-Drug Day with I...

Thought-provoking skit by Nivas boys highlights the importance of a...

On 26 June 2026, Nivas Shelter Home observed International Anti-Drug Day with a mean