AWAKE FOOTBALL TOURNAMENT

"ലോകം മുഴുവൻ ഒരു പന്തിനു പിറകെ. ഉള്ളിൽ നിറച്ചത് കാറ്റല്ല ഒരു ജനതയുടെ വികാരമാണ്"

  • KEEN  |  
  • 25 May 2023  | 
  • Siva Prasad

ഡോൺ ബോസ്കോ വീട് സൊസൈറ്റിയുടെ നേതൃത്വത്തിൽ മെയ്‌ 19 ന് ഉച്ചയ്ക്ക് 2 30 ന് MSK നഗറിലെ ഗ്രൗണ്ടിൽ വെച്ച് MSK നഗറിലെ യുവാക്കൾക്ക് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

ഉച്ചയ്ക്ക് 2 30ന് തുടങ്ങിയ ടൂർണമെന്റിൽ 4 ടീമുകൾ പങ്കെടുത്തു തുടർന്ന്
നടന്ന മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ടീമുകൾ കരസ്ഥമാക്കി സെമിയിലേക്ക് നേരിട്ട് രണ്ട് ടീമുകൾ മത്സരിച്ചു
ടീം യെല്ലോ വാരിയസും ടീം ബ്ലൂ വാരിയസും തമ്മിൽ വാശിയേറിയ മത്സരം ആരംഭിച്ചു കാൽപന്തുകളിയുടെ ആവേശം നിറഞ്ഞ ഒരു ഒരു മത്സരം ആയിരുന്നു

ഈ വാശിയേറിയ മത്സരത്തിൽ ടീം യെല്ലോ വാരിയസ് MSK വിജയിച്ചു

ഫുട്ബോൾ ടൂർണമെന്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം മെയ് 19ന് വൈകുന്നേരം 5:30ന് MSKനഗർ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്നു.

ഡോൺ ബോസ്കോ വീട് സൊസൈറ്റിയുടെ AWEKE പ്രോജക്ട് ടീം
ശിവപ്രസാദ് രാജേന്ദ്രൻ റ്റി അധ്യക്ഷത വഹിച്ച ചടങ്ങിൽ

ബ്രദർ: ജോസഫ് ( ഡോൺ ബോസ്കോ ) സ്വാഗതം പറഞ്ഞു.

ഫോർട്ട് പോലീസ് സ്റ്റേഷൻ SHO രാകേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

“ഈ മത്സരത്തിൽ പങ്കെടുത്ത വിജയിച്ച ടീമുകൾക്ക് നിങ്ങൾ ഇനിയും പരിശ്രമിച്ചു കഴിഞ്ഞാൽ ഒരുപാട് നല്ല രീതിയിൽ മുന്നോട്ട് പോകാൻ പറ്റുമെന്ന് അദ്ദേഹം പറഞ്ഞു പരാജയപ്പെട്ട ടീമുകൾ ഒരിക്കലും വിഷമിക്കേണ്ട ആവശ്യമില്ല ഇനിയും വിജയം നിങ്ങളുടെ കൂടെ ഉണ്ടാകും അദ്ദേഹം പറഞ്ഞു”

തുടർന്ന് ഈ ചടങ്ങിൽ എം എസ് കെ നഗർ ഫുട്ബോൾ കോച്ച് ശ്രീ രാജേഷ് ആശംസകൾ അർപ്പിച്ചു.

തദരാവസരത്തിൽ ഫോർട്ട് പോലീസ് സ്റ്റേഷൻ SHO ശ്രീ രാകേഷ്

പങ്കെടുത്ത വിജയിച്ച സ്ഥാനം നേടിയ യെല്ലോ വാരിയസ് MSK ടീമിന് ട്രോഫി കൈമാറി നൽകി.

രണ്ടാം സ്ഥാനം ബ്ലൂ വാരിയസ് എം എസ് കെ നഗർ ടീമിനും ട്രോഫി കൈമാറി

മൂന്നാം സ്ഥാനം ടീം എം എസ് കെ നഗർ

തുടർന്ന് ബെസ്റ്റ് ഗോൾകീപ്പർ, ടോപ് സ്കോറർ , എക്സലന്റ് പ്ലെയർ എന്നീ മൊമന്റേയും നൽകിയിരുന്നു

ഈ ചടങ്ങിൽ ( MSK നഗർ ഫുട്ബോൾ കോച്ച് )
ശ്രീ അജി
നന്ദി പറഞ്ഞു പരിപാടി അവസാനിപ്പിച്ചു.

PHOTO STORY

The smile on their f...

The coronavirus put the world on pause. A group that suffered greatly were the

LATEST NEWS

Shelter

Don Bosco Veedu Celebrates World NG...

A celebration of service, solidarity, and the joyful spirit of...

Don Bosco Veedu, Trivandrum celebrated World NGO Day on 27 February 2026 with a vibr

Shelter

Pilot Study Conducted in the Bund C...

Data-driven initiative launched in Kunnukuzhy and Pattom wards to understand...

A pilot study was successfully conducted in the Bund community under Kunnukuzhy and

awake

Mushroom Skill Training Programme H...

Skill-based initiative promotes nutrition awareness and self-employment among women.

Maranalloor: A Mushroom Skill Training Programme was organized at DVMNNMHSS Maranall