മിത്രം ചാരിറ്റബിൾ സൊസൈറ്റി ഡോൺബോസ്കോ നിവാസ് സന്ദർശിച്ചു

  • Shelter  |  
  • 28 May 2023  | 
  • Abhijith T.K
തമ്പാനൂർ പോലീസ് സ്റ്റേഷൻ സി ഐ കുട്ടികളോട് സംസാരിക്കുന്നു

പൂജപ്പുര മിത്രം ചാരിറ്റിറ്റബിൾ സോസറ്റിയിലെ പ്രവർത്തകരും അംഗങ്ങളും 19.05.2023 ഡോൺ ബോസ്ക്കോ നിവാസ് സന്ദർശിച്ചു. തുടർന്ന് നടന്ന കാര്യപരിപാടികളിൽ Rev.Frസജി ഇളമ്പശേരിൽ , ശ്രീ. ഗോപിനാഥൻ നായർ, ശ്രീ. മനോജ്, ശ്രീ. പ്രകാശ് ( CI of police തമ്പാനൂർ ) എന്നിവർ സംബന്ധിച്ചു. മിത്രം ചാരിറ്റബിൾ സോസൈറ്റി സമൂഹത്തിൽ ചെയ്യുന്ന വിവിധ സത്കർമ്മങ്ങളെ പറ്റി എല്ലാവരും സംസാരിച്ചു അവർ കൊണ്ടുവന്ന സ്കൂൾ ബാഗുകളും, നോട്ട് ബുക്കുകളും നിവാസിലെ കുട്ടികൾക്ക് വിതരണം ചെയ്തു. ശ്രീ. ഇമ്മനുവേൽ സൈലസ് നന്ദിപറഞ്ഞു.

PHOTO STORY

The smile on their f...

The coronavirus put the world on pause. A group that suffered greatly were the

LATEST NEWS

Shelter

Laughter and Positivity: Don Bosco ...

Harnessing the power of laughter and yoga to nurture young...

The children at Don Bosco Veedu enthusiastically participated in a morning yoga sess

Dream

BREADS Team Visits DREAM Trivandrum...

Fostering Collaboration and Progress Towards a Drug-Free Society

A team from Bangalore Rural Education And Development Society ( BREADS), comprising

KEEN

HOLISTIC LEARNING EXPERIENCE FOR SP...

Where Every Child receives a Spark of Love and Learning

The Spark Children’s weekend class was filled with excitement as they engaged in t