മാനവികതയുടെ മഹനീയ സന്ദേശം നൽകി തിരുവനന്തപുരം ഡോൺബോസ്‌കോ വീട് സൊസൈറ്റിയുടെ ഇഫ്താർ സംഗമം

ഡോൺ ബോസ്‌കോ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ തമ്പാനൂർ ഇമാം ശ്രീ.അൻവർ മൗലവി മുഖ്യപ്രഭാഷണം നടത്തി

  • Shelter  |  
  • 23 Apr 2023  | 
  • Asker.S

“എല്ലാ മതങ്ങളിലെയും ആചാരങ്ങൾക്കും, അനുഷ്ഠാനങ്ങൾക്കും വ്യത്യസ്തങ്ങളായ ദൗത്യങ്ങൾ ഉണ്ടെന്നും, പരിശുദ്ധ റമദാനിലെ ഉപവാസം വഴി മനസ്സും ശരീരവും ശുദ്ധമാക്കപ്പെടുവാൻ എല്ലാവർക്കും സാധിക്കട്ടെ” എന്നും അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു.

സാമൂഹികതയും മാനവീയതയ്ക്കും ഊന്നൽ നൽകിക്കൊണ്ട് ഡോൺബോസ്‌ക്കോ നടത്തുന്ന ഇഫ്താർ സംഗമം പോലുള്ള പരുപാടികൾ പ്രശംസനീയമാണെന്ന് തമ്പാനൂർ CI
ശ്രീ.പ്രകാശ്
ആശംസ സന്ദേശത്തിൽ അറിയിച്ചു.

ഡോൺ ബോസ്‌ക്കോ വികാരി
ഫാ.സെബാസ്റ്റ്യൻ
ആശംസകൾ അറിയിച്ചു സംസാരിച്ചു.

ഡോൺബോസ്‌കോ ഡയറക്ടർ
ഫാ.സജി ഇളമ്പാശേരിയിൽ
അധ്യക്ഷത വഹിച്ച ചടങ്ങിന്
ശ്രീ.അസ്‌കർ സ്വാഗതം പറഞ്ഞു

PHOTO STORY

The smile on their f...

The coronavirus put the world on pause. A group that suffered greatly were the

LATEST NEWS

KEEN

Inauguration of the SPARK Summer Ca...

Trivandrum, 04-04-2025 – The SPARK Summer Camp was inaugurated with great enthusia

KEEN

Spark Edu-Entertainment Summer Camp...

Igniting Young Minds: Spark Edu-Entertainment Summer Camp 2025 Begins with...

The much-awaited Spark Edu-Entertainment Summer Camp 2025 has begun with great energ

Shelter

Farewell to Manuel Sir: A Heartfelt...

Manacaud, Trivandrum – March 29, 2025 Don Bosco Veedu bid an emotional farewell