ഉച്ചക്ക് 2.30 pm നടന്ന പ്രോഗ്രാമിന്റെ മുഖ്യ ചുമതല ഇന്റേൺഷിപ് കുട്ടികൾക്കായിരുന്നു.
ഇതിൽ എല്ലാ വനിതാ അംഗങ്ങളെയും സ്റ്റേജിൽ ഇരുത്തുകയും അവരുടെ പ്രവർത്തനങ്ങൾക്ക് നന്ദി പറയുകയും, തുടർന്ന് പൂക്കൾ നൽകി ആദരിക്കുകയും ചെയ്തു.
Fr. സജി ഇളമ്പശേരിൽ, Fr. ഡോമിനിക് കണിയാം തറയിൽ, Mr മാനുവൽ ജോർജ്,
Mr. ഇമ്മാനുവൽ സൈലാസ് എന്നിവർ സംസാരിച്ചു.