പരീക്ഷാ സമയത്ത് കൂട്ടികളിലെ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള വഴികൾ

  • 26 Mar 2024  | 
  • 09:31 AM  |  
  • Neha Joseph

  1. പരീക്ഷകൾക് നന്നായി പഠിച്ചാൽ തന്നെ, പരീക്ഷ സമയങ്ങളിൽ മനസികസമ്മർദ്ദം ഒഴിവാക്കാൻ പറ്റും.
  2. പഠിച്ച കാര്യങ്ങൾ ഒന്നുകൂടെ ആവർത്തിച്ചു പഠിക്കുന്നത് ഗുണം ചെയ്യും

III. പരീക്ഷദിവസങ്ങളിൽ സമൂഹമാധ്യമങ്ങളുടെ ഒഴിവാക്കുന്നത് നല്ലതാണ് ഒപയോഗം

iv. മോഡൽ പരീക്ഷകൾ എഴുതുന്നതും മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ നോക്കി പഠിക്കുന്നതും നല്ലതാണ്.

V. പഠനത്തിന്റെ ഇടവേളകളിൽ മാനസികമായി സന്തോഷം

നൽകുന്ന കാര്യങ്ങൾ ചെയ്യണം

vi. യോഗ, മെഡിറ്റേഷൻ മുതലായവ ചെയ്യുന്നത് നല്ലതാണ്

vii. പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന ദിവസങ്ങളിൽ കൂട്ടുകാരോടും കുടുംബത്തോടും ടീച്ചേഴ്സിനോടും സംസാരിക്കുന്നതും സംശയങ്ങൾ ചോദിക്കുന്നതും മാനസിക സമ്മർദ്ദം കുറയ്ക്കും

viii. കുടുംബവുമായി കുറച്ചു നേരം ചിലവഴിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കും

ix. നിങ്ങളുടെ പഠിക്കാനുള്ള കഴിവിനെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യരുത്

*. എപ്പോഴും നല്ലത് മാത്രം ചിന്തിക്കുക അത് പരീക്ഷ സമ്മർദ്ദം കുറയ്ക്കും

xi. നന്നായി ഭക്ഷണം കഴിക്കുന്നതും നന്നായി വ്യായാമം ചെയ്യുന്നതും പരീക്ഷകളിലെ സമ്മർദ്ദം കുറയ്ക്കും

PHOTO STORY

The smile on their f...

The coronavirus put the world on pause. A group that suffered greatly were the

LATEST NEWS

Dream

Need of taking care of children fro...

DREAM Trivandrum conducted awareness program for parents of the Anganwadi...

The character formation of a child begins from the younger age. And that has to beco

Dream

Combatting Youth Drug Issues: MGNRE...

DREAM Trivandrum conducted awareness program for the MGNREGS works of...

Parents play a crucial role in shaping a child’s character, yet they may sometimes

Dream

Awareness on drugs and addiction

DREAM Trivandrum conducted awareness program for the MGNREGS works of...

Parents are having an inevitable role in building up the character of a child. But a