III. പരീക്ഷദിവസങ്ങളിൽ സമൂഹമാധ്യമങ്ങളുടെ ഒഴിവാക്കുന്നത് നല്ലതാണ് ഒപയോഗം
iv. മോഡൽ പരീക്ഷകൾ എഴുതുന്നതും മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ നോക്കി പഠിക്കുന്നതും നല്ലതാണ്.
V. പഠനത്തിന്റെ ഇടവേളകളിൽ മാനസികമായി സന്തോഷം
നൽകുന്ന കാര്യങ്ങൾ ചെയ്യണം
vi. യോഗ, മെഡിറ്റേഷൻ മുതലായവ ചെയ്യുന്നത് നല്ലതാണ്
vii. പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന ദിവസങ്ങളിൽ കൂട്ടുകാരോടും കുടുംബത്തോടും ടീച്ചേഴ്സിനോടും സംസാരിക്കുന്നതും സംശയങ്ങൾ ചോദിക്കുന്നതും മാനസിക സമ്മർദ്ദം കുറയ്ക്കും
viii. കുടുംബവുമായി കുറച്ചു നേരം ചിലവഴിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കും
ix. നിങ്ങളുടെ പഠിക്കാനുള്ള കഴിവിനെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യരുത്
*. എപ്പോഴും നല്ലത് മാത്രം ചിന്തിക്കുക അത് പരീക്ഷ സമ്മർദ്ദം കുറയ്ക്കും
xi. നന്നായി ഭക്ഷണം കഴിക്കുന്നതും നന്നായി വ്യായാമം ചെയ്യുന്നതും പരീക്ഷകളിലെ സമ്മർദ്ദം കുറയ്ക്കും