ലോക വനിതാ ദിനം, മാർച്ച്‌ 8

ലോക വനിതാ ദിനം തിരുവനന്തപുരം ഡോൺ ബോസ്ക്കോ വീട് ആചരിച്ചു. ഡോൺ ബോസ്ക്കോ നിവാസിൽ വിവിധ തസ്തികയിൽ പ്രവർത്തിക്കുന്ന വനിതാ അംഗങ്ങളെ ആദരിച്ചു.

  • 18 Mar 2024  | 
  • 07:32 PM  |  
  • Emmanuel Silas

ഉച്ചക്ക് 2.30 pm നടന്ന പ്രോഗ്രാമിന്റെ മുഖ്യ ചുമതല ഇന്റേൺഷിപ് കുട്ടികൾക്കായിരുന്നു.
ഇതിൽ എല്ലാ വനിതാ അംഗങ്ങളെയും സ്റ്റേജിൽ ഇരുത്തുകയും അവരുടെ പ്രവർത്തനങ്ങൾക്ക് നന്ദി പറയുകയും, തുടർന്ന് പൂക്കൾ നൽകി ആദരിക്കുകയും ചെയ്തു.
Fr. സജി ഇളമ്പശേരിൽ, Fr. ഡോമിനിക് കണിയാം തറയിൽ, Mr മാനുവൽ ജോർജ്,
Mr. ഇമ്മാനുവൽ സൈലാസ് എന്നിവർ സംസാരിച്ചു.

PHOTO STORY

The smile on their f...

The coronavirus put the world on pause. A group that suffered greatly were the

LATEST NEWS

KEEN

SPARK 2K24 Culminates with a Specta...

Children Shine Bright in Final Day Celebrations

The final day of SPARK 2K24 dawned with anticipation as children eagerly gathered at

KEEN

Title: The Edutained Choir: Trial b...

A Day of Fun and Learning for Children

The much-anticipated PICNIC DAY of SPARK 2K24 camp dawned amidst the joyful laughter

Dream

DREAM Trivandrum Raises Awareness o...

The team DREAM Trivandrum conducted awareness session for the participants...

In a proactive effort to address the critical issue of drug and addiction prevention