spark 2.0

സമ്മർ ക്യാമ്പിന്റെ എട്ടാം ദിവസം

  • KEEN  |  
  • 20 May 2023  | 
  • Siva Prasad

02/04/2023 spark 2.0 അവധി കാല സമ്മർ ക്യാമ്പിന്റെ എട്ടാം ദിവസമായ ഇന്ന് റെഡ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 9:30 യോടെ മോർണിംഗ് assembly നടത്തിവരുക ഉണ്ടായി. അതോടൊപ്പം അജിൽ ബ്രദർ മോർണിംഗ് മെസ്സേജ് കൊടുത്തു. അതുകഴിഞ്ഞ് കഴിഞ്ഞ ദിവസം മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്കു ബാഡ്ജ് വിതരണം ചെയ്യ്തു . കഴിഞ്ഞ ദിവസത്തെ സ്കോർ കൂടി പ്രഖ്യാപിച്ചതിനു ശേഷം 10 മണിയോടെ മോർണിംഗ് ക്ലാസ്സ്‌ തുടങ്ങി. 11:00മണിയുടെ ബ്രേക്ക്‌ കഴിഞ്ഞ് GK ക്ലാസ്സ്‌ ആരംഭിച്ചു . കൃത്യം 11:30 യോടെ സ്പെഷ്യൽ ക്ലാസ്സിനായി സെൽഫ് ഡിഫെൻസ് എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുക്കാനായി 3 തവണ നാഷണൽ ചാമ്പ്യൻനും പ്രൊഫഷണൽ martial arts ട്രെയിൻറും ആയ ശിവ പ്രസാദ് സർ വന്നിരുന്നു . കൂട്ടികൾ എല്ലാം നല്ല മികച്ച രീതിയിൽ അതിൽ പങ്കു ചേർന്നു.1-2 ലഞ്ച് ബ്രേക്ക്‌ ആയിരുന്നു. അതിനു ശേഷം ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ ഫാൻസി ഡ്രസ്സ്‌ മത്സരം നടത്തി വരുക ഉണ്ടായി . കൂട്ടികൾ എല്ലാം ആത്മാർത്ഥതയോടെയും അവരുടെ ആശയങ്ങൾ പങ്കുവെക്കുകയും വിചാരിച്ചാതിനേക്കാൾ മനോഹരമായി അവതരിപ്പിച്ചു .കുഞ്ഞുങ്ങൾ പോയതിനു ശേഷം spark 2.0വിന്റെ ടീച്ചേഴ്സും കോർഡിനേറ്റർസും കൂടി review meeting നടന്നു.

PHOTO STORY

The smile on their f...

The coronavirus put the world on pause. A group that suffered greatly were the

LATEST NEWS

awake

Flash Mob and Skit Highlight the Im...

Children, interns, and staff come together to inspire the community...

MSK Nagar, Thiruvananthapuram:An awareness programme on the importance of education

awake

Students explore the power of self-...

Interactive awareness session engages young minds through activities, role plays,...

An interactive awareness session on “The Power of Self-Discipline” was conducted

Shelter

Smart Learning Workshop Conducted a...

Smart Learning Workshop Conducted at Sneha Home*

A vibrant and engaging workshop on “The Art of Smart Learning” was conducted at