ധ്യാനവും, ക്രിയാത്മക സൃഷ്ടികളും

  • 25 Mar 2024  | 
  • 11:00 AM  |  
  • Emmanuel Silas

2024 ഫെബ്രുവരി മാസം മുതൽ ഡോൺ ബോസ്ക്കോ നിവാസിൽ കുട്ടികൾക്കായി ക്രാഫ്റ്റ് & മെഡിറ്റേഷൻ ക്ലാസുകൾ ആരംഭിച്ചു. പ്രഗത്ഭ യോഗാചാര്യൻ ശ്രീ ശ്രീ രാവിശങ്കർ സ്വാമിയുടെ ശിഷ്യ, ശ്രീമതി. സന്ധ്യ. M ആണ് ഈ ക്ലാസുകൾ നയിക്കുന്നത്.

കമ്പിളി നൂലുകളിൽ ( chroshet) വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കുന്ന വിദ്യ കുട്ടികൾ പരിശീലിക്കുന്നു. ഇത്തരം ഉല്പന്നങ്ങൾക്ക്‌ വിദേശ രാജ്യങ്ങളിൽ വളരെ വിപണന സാധ്യത ഉള്ളതാണ്. ഇത്തരം ജോലികളിൽ ഏർപ്പെടുന്നവരെ chroshet artist എന്ന് വിളിക്കുന്നു. ഇതുകൂടാതെ കുട്ടികൾക്ക് മെഡിറ്റേഷനും നൽകുന്നു

ഡോൺ ബോസ്ക്കോ നിവാസിലെ കുട്ടികൾ വിവിധ മേഖലകളിൽ നിന്നും വന്നവരും, വിവിധതരം പ്രശ്നങ്ങൾ അനുഭവിച്ചിട്ടുള്ളവരുമാണ്‌.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്നിട്ടുള്ള ഈ കുട്ടികൾ വിവിധ
ഭാക്ഷക്കാരുമാണ്. ഈ കുട്ടികളെ മെഡിറ്റേഷൻ പരിശീലിപ്പിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്.

എന്നിരുന്നാലും കഴിഞ്ഞ രണ്ടുമാസത്തെ പരിശീലനം കുട്ടികളുടെ നല്ല മനോഭാവത്തെയും,
ശാരീരീക ക്ഷമതയെയും വർധിപ്പിച്ചിട്ടുണ്ട്

ശാസ്ത്രീയമായ രീതിയിൽ തന്നെയാണ് മെഡിറ്റേഷൻ നടക്കുന്നത്. കൃത്യമായ കോഡുകളിലൂടെ കുട്ടികളുടെ മത്തിഷ്‌ക്കത്തിൽ നൽകുന്ന നിർദ്ദേശങ്ങൾ അവരുടെ ശരീരം കൃത്യമായി അനുസരിക്കുന്നത് കാണാവുന്നതാണ്.

അവർക്കു ശാന്തമായി ഉറങ്ങുവാനും,
ഓരോ ദിവസവും ഉള്ളതായ തങ്ങളുടെ കാര്യങ്ങളിൽ വ്യാപ്രിതരാകുവാനും ഈ മെഡിറ്റേഷൻ അവരെ സഹായിക്കുന്നുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല

PHOTO STORY

The smile on their f...

The coronavirus put the world on pause. A group that suffered greatly were the

LATEST NEWS

Dream

Need of taking care of children fro...

DREAM Trivandrum conducted awareness program for parents of the Anganwadi...

The character formation of a child begins from the younger age. And that has to beco

Dream

Combatting Youth Drug Issues: MGNRE...

DREAM Trivandrum conducted awareness program for the MGNREGS works of...

Parents play a crucial role in shaping a child’s character, yet they may sometimes

Dream

Awareness on drugs and addiction

DREAM Trivandrum conducted awareness program for the MGNREGS works of...

Parents are having an inevitable role in building up the character of a child. But a